ഹോ സമ്മതിക്കണം ഈ അമ്മയുടെ മനോവീര്യത്തെ..ഓടയിലേക്ക് വീണ മകനെ രക്ഷിക്കുന്നു | OneIndia Malayalam

2022-05-26 427

Toddler falls into 20-ft sewage drain, mom jumps in to save him: Video
18 മാസം പ്രായമായ തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന അമ്മയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ജനശ്രദ്ധ നേടുന്നത്. 20 അടി താഴ്ചയുള്ള ഓവുചാലിലേക്കാണ് കുഞ്ഞ് വീണത്. കുഞ്ഞ് വീണ ഉടന്‍ തന്നെ അമ്മയും അഴുക്കു ചാലിലേയ്ക്ക് ചാടി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു

Videos similaires